Tuesday 22 February 2011

എൻ.ഡി.എഫുകാർ ഒ.അബ്ദുല്ലയുടെ എന്താണ് വെട്ടുക !!

തങ്ങളുടെ മന്ദബുദ്ധിയ്ക്ക് പിടിക്കാത്ത ‘ഹദീസുകൾ ചാടിക്കടന്ന് പോകുന്ന‘ (ഒ.അബുദുല്ല- തേജസ് ) ആധുനിക അബുജാഹിലുകളോടും അവർക്ക് പാലുകൊടുക്കുന്നവരോടും മുസ്‌ലിംകൾക്ക് പറയാനുള്ളത് ചില പ്രതികരണങ്ങളിൽ നിന്ന്

Abu Zakiyya <abuzakiyya@gmail.com>

ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍റെ കൈ വെട്ടി മാറ്റിയ എന്‍ ഡി എഫുകാര്‍ പ്രവാചകരെ പരിഹസിക്കുകയും കേവലം ഒരു സാധാരണ മനുഷ്യനാണെന്നു പ്രഖ്യാപിക്കുകയും ചെയ്ത ഓ അബ്ദുള്ളക്ക് സ്വന്തം പത്രത്തില്‍ ഇടം കൊടുത്തത് എന്തടിസ്തനതിലനെന്നു എന്‍ ഡി എഫുകാര്‍ വ്യക്തമാക്കേണ്ടതുണ്ട്. പ്രവാചകനെ പരിഹസിച്ചു ചോദ്യപ്പേപ്പര്‍ തയ്യാറാരാക്കിയപ്പോള്‍ അധ്യാപകന്റെ കൈ വെട്ടിയവര്‍, പ്രവാചകനെയും അവിടുത്തെ ശ-അറെ മുബാറക്കിനെയും പരിഹസിക്കുകയും കേവലം സാധാരണ മനുഷ്യനാണെന്നു എഴുതി വിടുകയും ചെയ്ത അബ്ദുള്ളയുടെ നിലപാടിനെ കുറിച്ചു എന്ത് പറയുന്നു ? അതിനു സ്വന്തം പത്രത്തില്‍ ഇടം കൊടുത്തവര്‍ ഒരിക്കലും മാപ്പര്‍ഹിക്കുന്നില്ല. ജമാ-അത്തെ ഇസ്ലാമിയുടെ കുപ്പതൊട്ടിയിലൂടെ വളര്‍ന്നു വലുതായ ഓ അബ്ദുള്ളയുടെ വരികള്‍ക്കൊന്നും മറുപടി അര്‍ഹിക്കുന്നില്ല, പേരിനു പോലും ഇസ്ലാമില്ലാത്ത ജമ-അത്തെ ഇസ്ലാമിയില്‍ നിന്നും ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി, അറബുലോകത്ത് പൊട്ടിപ്പുറപ്പെട്ട ജനകീയ വിപ്ലവത്തിന് പിന്തുണ പ്രഖ്യാപിച്ചു ജമാ-അതതു സംഘം ഫാമിലിയായി പ്രകടനം നടത്തുക വഴി പുതിയൊരു സംസ്കാരത്തിനാണ് ഈ വര്‍ഗ്ഗം തുടക്കമിട്ടിട്ടുള്ളത്, പ്രവാചക പത്നിമാരും സഹാബാ വനിതകളും സലഫുകളുടെ ഭാര്യമാരുമൊക്കെ ഇങ്ങനെ പരപുരുഷന്മാരോടോപ്പം പ്രകടനം നടത്തിയ തെളിവുകള്‍ ജമാ-അതിന്റെ ഒഫീസിലുണ്ടാവും. പ്രസ്ഥാന പ്രത്രത്തിൽല്‍ നിന്നും പുറത്താക്കിയപ്പോള്‍ തന്റെ ചീഞ്ഞു നാറുന്ന വിസര്‍ജ്യം മാലോകരെ അറിയിക്കാന്‍ പുതിയ മേച്ച്ചില്പുരം തേടി നടക്കുമ്പോഴാണ് എന്‍ ഡി എഫുകാരെ കിട്ടിയത്. ഇതൊക്കെ വായിക്കുന്ന ഒരമുസ്ലിം പ്രവാചകരെ കുറിച്ചു തെറ്റായി മനസ്സിലാക്കിയാല്‍ ആരാണ് അതിന്റെ ഉത്തരവാദി? ഒരിക്കലും തേജസ് പത്രം മാപ്പര്‍ഹിക്കുന്നില്ല. എവിടെ പോയി എന്‍ ഡി എഫുകാരുടെ പ്രവാചക സ്നേഹം?? അധ്യാപകന്റെ കൈ വെട്ടിയത് എന്തിനു വേണ്ടിയാണോ അതേ കാര്യം ചെയ്ത അബ്ദുള്ളയുടെ കൈവെട്ടാന്‍ ഇവര്‍ തയ്യാറാകുമോ??? അതോ നമുക്ക് പ്രവാചകനെ എന്തും പറയാം എഴുതാം പരിഹസിക്കാം , മറ്റുള്ളവര്‍ അങ്ങനെ ചെയ്താല്‍ ഞങ്ങള്‍ കൈവെട്ടും എന്നാണെങ്കില്‍ അത് തുറന്നു പറയുക.

Dr Abdurahiman <kparahiman@gmail.com>

I REQUEST YOU TO STOP GIVING OUR ORGANISATION (ICF, RSC, SYS, SSF, ETC) NEWS TO THEJAS DIALY. WE SHOULD TOTALLY NEGLECT THEM AND NEVER ALLOW THEM TO COME TO THE MAINSTREAM OF OUR MUSLIM UMMA. WE SHOULD CONSIDER THAT NEWSPAPER AS A DENMARK NEWSPAPER. THANK YOU TO CONSIDER MY REQUEST KIND REGARDS

mohamed abdul rahman <pvcabdu@gmail.com>

നാം എല്ലാം മനസ്സിലാക്കിയത് പോലെ തേജസ്‌ ദിന പത്രം അതിന്റെ യഥാര്‍ത്ഥ സ്വഭാവം പുറത്തു കാണിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുംബ് തേജസ്‌ എന്നാ പേരില്‍ മുസ്ലിംകളുടെ പൊതു പ്രശ്നങ്ങള്‍ പൊതു ജന ശ്രദ്ദയില്‍ കൊണ്ട് വരുക എന്ന മുദ്രാ വാക്യവുമായി ആരംഭം കുറിച്ച ദിന പത്രം അന്ന് മുതല്‍ തന്നെ നമ്മില്‍ പലരും അഭിപ്രായപ്പെട്ടിരുന്നത് പോലെ അല്പം circulation ആയി എന്ന് മനസ്സിലാക്കിയതോടെ ഇസ്ലാമിന്റെ തനതായ ആചാരാനുഷ്ടാനങ്ങള്‍ക്ക് എതിരില്‍ തിരിയാന്‍ തുടങ്ങിയിരിക്കുന്നു. " ആടാന്‍ ഒരു തലമുടി" എന്നാ പേരില്‍ തേജസ് പ്രസിദ്ദീകരിച്ച ലേഖനം വായിച്ചാല്‍ ഒരു പക്ഷെ ഓ അബ്ദുല്ലയെക്കാള്‍ അപകടകാരികള്‍ ആണോ സല്‍മാന്‍ രുശ്ടിയും തസ്ലീമ നസ്രിനും എന്ന് പോലും ആലോചിച്ചു പോകുന്നു. നമ്മുടെ ഈ കൊച്ചു കേരളത്തില്‍ പോലും ഇസ്ലാമിനും അല്ലാഹുവിന്റെ തിരു ദൂടര്‍ക്കും എതിരില്‍ ഓ അബ്ദുല്ലയെ പോലെ ഇസ്ലാമിന്റെ പേര് വെച്ച ആളുകള്‍ തന്നെ ഇസ്ലാമിന്റെ പേരില്‍ ഉള്ള മനജ്മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പത്രത്തില്‍ ലേഖനം എഴുതി വിടുമ്പോള്‍ എങ്ങനെ പ്രതികരിക്കണം എന്ന് പോലും പലര്‍ക്കും നിശ്ചയം ഇല്ല. പ്രവാചകന്മാരുടെ മുടിയും വിയര്‍പ്പും അവര്‍ ഉപയോഗിച്ച മറ്റു വസ്തുക്കളുടെയും മഹത്വം അറിയണം എങ്കില്‍ ആദ്യം ഇസ്ലാമിനെ പഠിക്കണം. നബിയുടെ വിയര്‍പ്പു കുപ്പിയില്‍ ശേഖരിച്ചു അത് സുഗന്ധമായും കുട്ടികളുടെ രോഗ ശമനത്തിനും മറ്റും ഉപയോഗിച്ച ചരിത്രം നമുക്കറിയാം. ഖാലിദ് ബിനു വലീദ് (റ) യുദ്ധ സമയത്ത് നബി (സ) തങ്ങളുടെ മുടി തുന്നി പിടിപ്പിച്ച തൊപ്പി കാണാതായപ്പോള്‍ മറ്റെല്ലാ കാര്യങ്ങളും മറന്നു ആ തോപ്പിക്കായി അന്വേഷണം നടത്തിയ സംഭവം നമുക്കറിയാം. നബിയുടെ കാല ശേഷം നബിയുടെ ജുബ്ബ പോലും അവിടത്തെ ഭാര്യമാര്‍ സൂക്ഷിക്കുകയും അവരുടെ കാല ശേഷം പിന്‍ തലമുറക്കാര്‍ പോലും അവ ബഹുമാനത്തോടെ സൂക്ഷിക്കുകയും അത് മുക്കിയ വെള്ളം ബരകതിനും രോഗ ശമനത്തിനും ഉപയോഗിച്ചതും നമുക്ക് അറിയാം. ഇതൊക്കെ സ്വന്തം മനസ്സിന് അംഗീകരിക്കാന്‍ കഴിയണം എങ്കില്‍ ആദ്യം ഈമാന്‍ എന്ന ഒന്ന് മനസ്സില്‍ ഉണ്ടാകണം . ഇസ്ലാം എന്താണെന്ന് പഠിക്കണം. ഹദീസുകളും ഇസ്ലാമിക ചരിത്രവും പഠിക്കണം. ഇവ ഒന്നും ഇല്ലാതെ ചെളി കെട്ടിയ തങ്ങളുടെ സ്വന്തം മനസ്സ് കൊണ്ട് ഇസ്ലാമിനെ അളക്കാന്‍ നിന്നാല്‍ ഇത് പോലെയുള്ള പൊട്ടത്തരങ്ങള്‍ പറയുകയും എഴുതുകയും ചെയ്യുക സ്വാഭാവികം. നമ്മുടെ വീട്ടില്‍ നമ്മള്‍ തന്നെ കരി മൂര്‍ഖനെ ഭക്ഷണം കൊടുത്തു വളര്ത്തനമോ? . ബഹിഷ്കരനമാണ് ഏറ്റവും മൂര്‍ച്ചയേറിയ ആയുധം എന്നാണല്ലോ മഹാത്മാ ഗാന്ധി ഇന്ത്യക്കാരെ ഓര്‍മിപ്പിച്ചത്. സ്വയം പടിക്കാതവരെ പാഠം പഠിപ്പിക്കാന്‍ ഇതിലും നല്ലേ ഒരു മാര്‍ഗം ഇല്ല. പുകഞ്ഞ കൊള്ളി പടിക്ക് പുറത്തു തന്നെ ഇരിക്കട്ടെ

ഹുസൈന്‍ കറ്റാനം <abuameen786@gmail.com

പ്രാവചകന്‍ {സ:അ} യുടെ കാലത്തും സഹാബാക്കള്‍ തിരുനബിയെ ബഹുമാനിച്ചപ്പോള്‍ അബൂജഹലും കൂട്ടരും പരിഹസിച്ചിരുന്നു. തിരുനബി {സ:അ} തുപ്പുനീര്‍ വെളിയിലേക്ക് പോകാതെ കാത്തു സൂക്ഷിച്ചിരുന്ന സഹാബത്തും അനുയായികളും അന്ന് മക്കത്തെ സീറോ അബ്ദുള്ളയുടെ (പേരു അബുജാഹിൽ എന്ന് മാത്രം )വര്‍ഗ്ഗത്തെ സഹിച്ചിരുന്നു. നമ്മുക്കും അതുപോലെ സഹിക്കാം. പക്ഷെ ഇവിടെ വേറെ ഒരു ചോദ്യം ബാക്കിയാവുന്നു. പണ്ട് ഇതേ പ്രവാചകനെ അധി:ക്ഷേപിച്ചതിന്‍റെ പേരില്‍ തൊടുപുഴയില്‍ ഒരധ്യാപകന്‍റെ കൈവെട്ടിയ കാടാത്തം ഒരിക്കലും നമ്മുക്ക് അംഗീകരിക്കാന്‍ ആവില്ല. അതേ NDF കാരുടെ മുഖപത്രത്തില്‍ തന്നെ ഇപ്പോഴും പ്രവാചക നിന്ദ ഒരു മുസ്‌ലിം നാമധാരിയായ യുക്തിവാദിയുടെത് അവര്‍ കൊടുത്തപ്പോള്‍ ഈ തി‍ീവ്രവാദികളുടെ കപട സ്നേഹം ആണ് അല്ലാഹു വെളിച്ചത്തു കൊണ്ട് വന്നത്..ഇസ്ലാമിന്റെ മറവില്‍ അവര്‍ കേരളത്തില്‍ അഴിഞ്ഞാടുകയാണ്. പ്രവാചക സ്നേഹത്തിന്‍റെ മറവില്‍ സീറോ അബ്ദുള്ളയും NDF പോലുള്ള തീവ്രവാദ സംഘടനകളും ഇസ്ലാമിനെ യഹൂദികള്‍ക്ക് കൈമാറാനുള്ള അച്ചാരപ്പണം കൈപറ്റിയവരാണ്.

Harib Sha <haribsha@gmail.com>
തീര്‍ച്ചയായും ഈ പത്രത്തിന്റെ മുസ്ലിം വിരുദ്ധ മുഖം ജനങ്ങള്‍ക്ക്‌ മുന്നില്‍ അവതരിപ്പിച്ചു ഈ തീവ്രവാദി പത്രത്തെ ബഹിഷ്കരിക്കാന്‍ സമൂഹത്തോട് ആഹ്വാനം ചെയ്യാന്‍ സമുദായ നേത്രത്വം സജീവമായി മുന്നോട്ടു വരണം. ഇത്തരം വിഷം പരത്തുന്ന പത്രങ്ങങ്ങളെ ഒരു കാരണവശാലും സുന്നികള്‍ അനുകൂലിക്കരുത്. മനപ്പൂര്‍വം സമൂഹത്തില്‍ ചിദ്രത പടര്‍ത്തി തീവ്രവാദത്തിനു വേരുണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങളെ നിയമപരമായി നേരിടാന്‍ ഈ അവസരം ഉപയോഗപ്പെടുത്തണം. പുണ്യ പ്രാവച്ചകനെ അടക്കം നീചമായി ഇകഴ്ത്തുന്ന ഈ പരിപാടി വെച്ച് പൊറുപ്പിക്കാന്‍ അനുവദിച്ചു കൂടാ. ഹോ അബ്ദുല്ലമാര്‍ വാ പോയ കൊടാലികലാണ്, ആളാവാന്‍ വേണ്ടി എന്തും പറയും, പക്ഷേ സമൂഹത്തില്‍ എല്ലാ വിഭാഗം ആളുകളും വായിക്കുന്ന ഇത്തരം പത്രങ്ങള്‍ ഇത് പ്രസിദ്ധീകരിക്കാന്‍ പാടില്ലായിരുന്നു. ഈ അവസരം ഉപയോഗപ്പെടുത്തി തേജസ്‌ പത്രം വായിക്കുന്ന വീടുകള്‍ കണ്ടെത്തി അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ഈ പത്രം ബഹിഷ്കരിപ്പിക്കാന്‍ നാട്ടിലുള്ള ഓരോ പ്രവര്‍ത്തകരും സജീവമായി രംഗത്ത് ഇറങ്ങാന്‍ ശ്രദ്ധിക്കുക.......


മുജീബ് റഹ്മാന്‍ <mujeeb.aa@gmail.com>

കേരളത്തില്‍ നല്ലൊരു ശതമാനവും സുന്നി കുടുംബങ്ങളാണ് തേജസ്‌ വായിക്കുന്നത്. അമുസ്ലിം പത്ര മുതലാളിമാര്‍ പോലും ഇത് പോലെയുള്ള ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്താറില്ല. തീര്‍ച്ചയായും സുന്നി മനസ്സുകളില്‍ വിഷം കുത്തിവയ്ക്കാന്‍ ഉദ്ദേശിച്ചു കൊണ്ടാണ് ഇങ്ങിനെ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തിയത്. ഈ പത്രം ബഹിഷ്കരിക്കുന്നതിനെ കുറിച്ച് മുസ്ലിം സമൂഹം തീര്‍ച്ചയായും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

Abufathima Sinan <abufathimafaih@yahoo.com>


തേജസും അതിന്‍റെ പ്രസ്ഥാനവും (NDF, SDPI, POPULAR FRONT ....... എന്തുമാകട്ടെ ) അതല്ലാം പുത്തന്‍ പ്രസ്ഥാനമായ ജമാഅത്തെ മുജാഹിദ് തുടങ്ങിയ വര്‍ഗ്ഗങ്ങളുടെ കൂട്ടത്തില്‍ പെടുത്താവുന്നതാണ് ,


Hassan <hasanponnani@gmail.com>


താങ്കള്‍ക്ക് ഇത് വെറും 'തലനാരു' തന്നേയായിരിക്കും ,പ്രവാചക സ്നേഹവും ആദരവുമാല്ലം..... ശബരിമലയിലെ പൊന്നമ്പലമേട്ടില്‍ മകരവിളക്കുദിവസം തെളിയുന്ന തട്ടിപ്പും താങ്കള്‍ക്ക് ഒരുപോലെയാകുന്നത് താങ്കള്‍ ചെന്നു പെട്ടിരിക്കുന്ന അന്ധകാരത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ഇരുട്ടിന്‍റെ വ്യാപ്തിയെയാണ് സൂചിപ്പിക്കുന്നത്! എന്തിനു ഈ വിലപെട്ട താങ്കളുടെ സമയം പാഴാക്കുന്നു ? ഈ പ്രവാചക സ്നേഹികളെ വിട്ടേക്കുക സാഹിബെ ..! അവര്‍ക്കറിയാം മുത്ത്‌ നബി (സ) തങ്ങളെ എങ്ങനെ സ്നേഹിക്കണം...എങ്ങിനെ ആദരിക്കണം...തിരുനബിയുടെ തിരുകേശം സ്വഹാബാത്ത് എങ്ങനെ സംരക്ഷിച്ചു....എന്നല്ലാം അവിടന്നും (സ) , അവിടത്തെ (സ) സ്വഹാബത്തും ഞങ്ങള്‍ക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട് ! അത് ലോകാവസാനം വരെ റബ്ബിന്‍റെ അനുഗ്രഹത്താല്‍ തലമുറകള്‍ തലമുറകളായി കൈമാറി സംരക്ഷിക്കപെടുകതന്നായ് ചെയ്യും. അവസാനം ഒരു കാര്യം ഈ 'ഹോ' അബ്ദുള്ളയോടും അതിനെ പേറിനടക്കുന്ന പത്രത്തിനോടും ഉണര്‍ത്തട്ടെ ഇഷ്ടംപോലെ വിഷയങ്ങള്‍ വേറെയിരിക്കുന്നു എന്നിരിക്കെ മുസ്ലിംകള്‍ക്കിടയില്‍ഭിന്നിപ്പുണ്ടാക്കിഅതില്‍ നിന്ന് ലാഭം കൊയ്യുന്ന ഈ പണി നിര്‍ത്തുക

യുവാക്കളില്‍ തീവ്രവാദം വളര്‍ത്തി അസ്വസ്ഥമായൊരു സമൂഹത്തെ സൃഷ്ടിക്കാന്‍ ചില പുത്തന്‍ വാദികള്‍ ഇസ്ലാമിന്റെ പേരില്‍ നടത്തുന്ന ഇത്തരം പത്രങ്ങളെ കണ്ടറിയാന്‍ ഇസ്ലാമിക സമൂഹം ഇനിയും വൈകിക്കൂടാ. ഹൃദയത്തില്‍ സത്യവിശ്വാസത്തിന്റെ പൊന്‍ പ്രഭ ഒരു തരി പോലും ശേഷിക്കാത്തവര്‍ക്ക് എന്തും എഴുതാം. പക്ഷെ ;തിരു കേശത്തില്‍ കുതിര കയറുന്നവര്‍ ഒരിക്കല്‍ ഖേദിക്കേണ്ടി വരും അത് തീര്‍ച്ച.!!!!

വികല ചിന്താഗതിയും, വ്യാജ പുരോഗമനവും തലയില്‍ കയറി പേയിളകിയ, വളര്‍ത്തി വലുതാക്കിയ പ്രസ്ഥാനത്തില്‍ നിന്ന് വരെ പുറത്തായി ഗതികിട്ടാ പ്രേതമായി അലയുന്ന ഒരു 'സീറോ അവള' യെ പിടിച്ചു മെത്തയില്‍ കിടത്തി ഇസ്‌ലാമിക, സുന്നി ആശയത്തെ , ആ ആശയത്തിന്റെ ആദരവായ നേതാവ് മുത്ത്‌ നബി(സ) തങ്ങളെ പരിഹസിക്കുന്ന വൃതികെട്ട ലേഖനത്തിന് ഇടം നല്‍കുക....നല്ല എര്‍പാട്.... നിങ്ങളെ എന്ത് പേരിട്ടു വിളിക്കണം എന്‍ ഡി എഫുകാരെ?'ആട്ടിന്‍ തോലണിഞ്ഞ ചെന്നായകള്‍' എന്നോ അതോ മുസ്‌ലിം സമൂഹത്തില്‍ കൂടുതല്‍ ഭിന്നുപ്പും ചിദ്രതയും ഉണ്ടാക്കുന്ന 'മൂരാച്ചികള്‍' എന്നോ??? ഇത്തരം തന്തക്കു പിറക്കാത്ത ചെറ്റത്തരങ്ങള്‍ എന്‍ ഡി എഫും അതിന്‍റെ മുഖപത്രം തേജസും ഇനിയും ഇനിയും ആവര്‍ത്തിക്കുക...ഭാവുകങ്ങള്‍.... നിങ്ങളുടെ വൃതികെട്ട മുഖം ജനങ്ങള്‍ക്കു മുന്‍പില്‍ ഇത് പോലെ ഞങ്ങള്‍ തുറന്നു കാണിക്കാം...
яαšнєє∂ <abdulrasheedkk@gmail.com>

ഇനിഷ്യല്‍ സൂചിപ്പിക്കും പോലെ "O" അബ്ദുള്ള അവസാനം വട്ട പൂജ്യം....

Abuanas Rasheed <abu.unais1@gmail.com>

അദ്ദേഹത്തിന് ഒരു ഭിന്നിപും ഉണ്ടാക്കാന്‍ സടിക്കുകയില്ല, ഭിന്നിപുണ്ടാക്കാന്‍ ശ്രമിച് ശ്രമിച് അവസാനം സ്വന്തം പ്രസ്ഥാനത്തില്‍ നിന്ന് പുറത്തു പോരേണ്ട ഘതിയനുണ്ടയത്. ഏതായാലും അധെഹതിന്റെയും പോക്ക് അയല്‍വാസിയായ ഹമീദ് ചെന്നമാങ്ങല്ലോരിന്റെ രൂടിലെക്കാന്!! പിന്നെ ഒരു കാര്യം ഇതിന്റെയെല്ലാം അവസാന വിജയം സുന്നികൾക്കാകയിരിക്കും കാരണം ഈ വിഷയങ്ങളുടെ സത്യാവസ്ഥ ജനങ്ങളെ ബോദ്യപെടുത്താനുള്ള ഒരു സുവര്‍ണ അവസരമാണിത്. അതിനു പ്രാപ്തരായ പണ്ഡിതരും സുന്നികളില്‍ ഉണ്ടല്ലോ. വേണമെങ്കില്‍ ഒരു ക്യാമ്പൈന്‍ തന്നെ ഇതിനു വേണ്ടി നടത്തേണ്ടി വന്നേക്കാം.

3 comments:

Zulfukhaar-ദുല്‍ഫുഖാര്‍ said...

എൻ.ഡി.എഫു കാർ ഒ.അബ്ദുല്ലയുടെ എന്ത് വെട്ടും


തങ്ങളുടെ മന്ദബുദ്ധിയ്ക്ക് പിടിക്കാത്ത ‘ഹദീസുകൾ ചാടിക്കടന്ന് പോകുന്ന‘ (ഒ.അബുദുല്ല- തേജസ് ) ആധുനിക അബുജാഹിലുകളോടും അവർക്ക് പാലുകൊടുക്കുന്നവരോടും മുസ്‌ലിംകൾക്ക് പറയാനുള്ളത് ചില പ്രതികരണങ്ങളിൽ നിന്ന്

haribsha said...

ഹോ അബ്ദുല്ലയെ വിട്ടേക്കുക...അയാള്‍ വാ പോയ കോടാലിയാണ്......വാ പോയ കോടാലി കൊണ്ട് എവിടെയും വെട്ടാം. എന്തെങ്കിലും പറഞ്ഞു ആളാവുക എന്നതാണ് അയാളുടെ നയം. പക്ഷെ നാം എതിര്‍ക്കേണ്ടത് തേജസ്‌ എന്ന മൂന്നാംകിട പത്രതെയാണ്. സമൂഹത്തില്‍ എല്ലാ വിഭാഗം ആളുകളും വായിക്കുന്ന ഇത്തരം ഒരു പത്രം ഇങ്ങിനെ പ്രവാചകനെ ഇകഴ്താന്‍ അവസരം കൊടുത്തത് ശരിയായില്ല. നാം ഇതിനെതിരെ ശക്തമായി പ്രതികരിക്കണം. നമ്മുടെ സംഘടനകള്‍ ഔദ്യോഗികമായി ഈ പത്രത്തിനെതിരെ പ്രതികരിക്കണം. സുന്നികളുടെ പണം വാങ്ങി സുന്നികള്‍ ജീവനേക്കാള്‍ സ്നേഹിക്കുന്ന പ്രവാചകനെ ഇങ്ങനെ ഇകഴ്താന്‍ നാം ഒരിക്കലും അവസരം കൊടുക്കാന്‍ പാടില്ല. മുസ്ലിം സമുദായത്തിന്റെ ഇടയില്‍ ബിന്നിപ്പുണ്ടാക്കി തീവ്രവാദത്തിനു വേരുണ്ടാക്കുക എന്നതാണ് ഈ പത്രത്തിന്റെ ലക്‌ഷ്യം. പ്രവാചക നിന്ദ്യയുടെ പേരില്‍ ഒരു അധ്യാപകന്റെ കൈ വെട്ടാന്‍ കൂട്ടുനിന്ന ഈ പത്രം തന്നെ പ്രവാചക നിന്ദ്യ നടത്തുമ്പോള്‍ ഇത് ഒളി അജണ്ടയുടെ ഭാഗമാണ് എന്ന് വ്യക്തമാണ്. കാന്തപുരം ഉസ്താദിനെ വിമര്ഷിക്കാനായിരുന്നെങ്കില്‍ അതിനു പ്രവാചകനെ ഇകഴ്തെണ്ട ആവശ്യമില്ല. കാന്തപുരം ഉസ്താടും ഉസ്താദിന്റെ പിന്നിലുള്ള സുന്നി പടയണിയും വിമര്‍ശനങ്ങളെ ഭയപ്പെടുന്നവരല്ല. വിമര്‍ശനങ്ങളുടെ തീചൂളയിലൂടെയാണ് ഈ പ്രസ്ഥാനം വളര്‍ന്നു വന്നത്. വിമര്‍ശനങ്ങള്‍ നമുക്ക് എന്നും ഊര്‍ജം നല്‍കുകയാണ് ഉണ്ടായത്. പക്ഷേ ആ പേരില്‍ പ്രവാചകനെ ഇകഴ്ത്തിയത് ഒരു കാരണവശാലും അനുവദിക്കാന്‍ കഴിയുന്നതല്ല.

അബ്ദുള്ളക്കു മുന്‍പ് ഒരുപാട് ബ്ലോഗ്ഗെര്മാര്‍ ഇത് പോലെ പ്രവാചകനെ പരിഹസിക്കുന്ന ബ്ലോഗ്ഗുകള്‍ എഴുതുകയുണ്ടായി. പക്ഷെ ഒരാള്‍ ബ്ലോഗ്ഗെഴുതുന്നതിനെതിരെ നമുക്ക് ഔദ്യോഗികമായി പ്രതികരിക്കാന്‍ കഴിയില്ല, കാരണം ബ്ലോഗ്‌ എന്ന് പറയുന്നത് അവരുടെ വ്യക്തിപരമായ ഒരു മീഡിയയാണ്. എന്നാലും അത്തരം ക്ഷുദ്ര കൃതികളെ നാം എല്ലാവരും കഴിവിന്റെ പരമാവധി എതിര്‍ക്കുകയും നമ്മുടെ ആശയം അവിടെ സമര്‍ഥിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ തേജസിന്റെ ഈ പ്രവര്‍ത്തി അതിനോട് ഉപമിക്കാന്‍ കഴിയില്ല. കാരണം തേജസ്‌ ഒരു മുഖ്യധാരാ പത്രമാണ്‌. സുന്നികള്‍ അടക്കം പലരും അതിന്റെ വരിക്കാരാണ്. ഈ പത്രത്തിനെ ഇത്തരം പ്രവര്‍ത്തനങ്ങളെ സമൂഹ മധ്യത്തില്‍ വിചാരണ ചെയ്യാനും, പത്രത്തിന്റെ ഒളി അജണ്ട ജനങ്ങള്‍ക്ക്‌ മനസ്സിലാക്കി കൊടുക്കാനും ഈ അവസരം നാം ഉപയോഗപ്പെടുത്തണം. ഈ പത്രത്തിന്റെ വരിക്കാരായ മുസ്ലിം വീടുകളില്‍ നാം നിരന്തരം ബോധവല്കരണം നടത്തി ഈ പത്രം വായിക്കുന്നതില്‍ നിന്നും അവരെ പിന്തിരിപ്പിക്കണം.

ഗ്രാന്‍ഡ്‌ മസ്ജിദ് വിഷയം ഇന്ന് കേരളത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വിഷയമാണെന്ന് എല്ലാവര്ക്കും അറിയാം. അതുകൊണ്ടാണ് എല്ലാ അണ്ടനും അടകോടനും ഈ വിഷയത്തിന്റെ പിന്നില്‍ കൂടിയിരിക്കുന്നത്. ഇന്ന് ബ്ലോഗ്ഗുകളിലും ഇമെയില്‍ ഗ്രൂപുകളിലും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ഈ വിഷയമാണ്. അത് കൊണ്ട്തന്നെ ഈ വിഷയം അറിയാത്തവരായി കേരളത്തില്‍ ആരും കാണുകയില്ല. അത് നമ്മെ ഒരുപാട് സഹായിച്ചിട്ടുണ്ട്. നാം എത്ര പ്രജരണം നടത്തിയാലും എത്തി ചേരാത്ത മേഖലകളില്‍ പോലും ഈ വിഷയം എത്തി. വഹാബികള്‍ നെഞ്ഞികിപ്പോടെയാണ് ഇത് സംബന്ദമായ വാര്‍ത്തകള്‍ വായിക്കുന്നത്. ഗ്രാന്‍ഡ്‌ മസ്ജിദിന്റെ വിഷയത്തില്‍ സഹകരിക്കാന്‍ വഹാബികള്‍ അടക്കം മുന്നോട്ടു വന്നു കൊണ്ടിരിക്കുന്നു. അത് പോലെ മറു വിഭാഗം സുന്നികളുടെ മൌനവും ശ്രധിക്കപ്പെടെണ്ടാതാണ്. പ്രവാചക കേശവുമായി ബന്ടപ്പെട്ടു ഇത്രയും വലിയ കോലാഹലങ്ങള്‍ നടക്കുമ്പോഴും ഒരു വാക്ക് കൊണ്ട് പോലും കാന്തപുരം ഉസ്താടിനും കൂട്ടര്‍ക്കും ഗുണം കിട്ടരുത് എന്നത് കൊണ്ടാണ് ഈ വിഷയത്തില്‍ അവര്‍ പ്രതികരിക്കാതിരിക്കുന്നത് എന്ന് തോന്നുന്നു. മാത്രമല്ല ഈ തിരു കേശം വ്യാജമാണെന്ന് വഹാബികള്‍ പറയുമ്പോള്‍ അവര്‍ അതിനു തെളിവായി പറയുന്നത് EK വിഭാഗത്തിലെ ആരോ തിരു കേശതിനെതിരെ നടത്തിയ ഒരു പ്രസ്താവനയുടെ വീഡിയോ ആണ്. ഈ അവസരത്തില്‍ യഥാര്‍ത്ഥ പ്രവാചക സ്നേഹികലാണ് അവരെന്കില്‍ മര്കസുമായോ എ പി ഉസ്താടുമായോ ബന്ടപ്പെട്ടു സനദ് പരിശോദിച്ചു അത് സത്യമാണോ അല്ലെ എന്ന് വിലയിരുത്തി അത് സമൂഹത്തെ അറിയിക്കേണ്ട ബാദ്യത ആ പ്രസ്താവന നടത്തിയ വ്യക്തിക്കും അവരുടെ സംഘടനക്കും ഉണ്ട്.ബന്ടപ്പെട്ടവര്‍ അത് ചെയ്യുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം... അള്ളാഹു എല്ലാവര്ക്കും നല്ല ബുദ്ധി നല്‍കട്ടെ..ആമീന്‍.

kasthoori said...

Newman collagile proffesre kaivetti Pravajaka sneham prakatippicha Thejasukar enthe o.abdullyude kai vettathathu. Nabiyudeyum islaminteyum peru pranjayirunnallo ningal aa pani cheythathu. Enthe ippole...muslim keralam kathirikkunnu NDF ukarante nabi sneha prakatanam kanan. Atho njangal manassilaakkiyapole annu ningal ee nattil snehathil kazhiyunna mathasamoohangale thammiladippichu kalapam undakki mutheledukkanayirunnu ennathalle sathyam .allenkil athu ningal theliyikkanam Abdullyude koodi kai vetti. Athaanallo jootha partiyaya NDF nte sneha prkadana vazhi.