Wednesday 15 July 2009

അബ്ദുല്ല രാജാവും ഖുറാഫിയോ വഹാബീ !

മദീനയിൽ മുഹമ്മദ് നബി(സ)തങ്ങളുടെ ഖബർ ഉൾകൊള്ളുന്ന റൌളാ ശരീഫിൽ അബ്ദുല്ല രാജാവ് കൈകളുയർത്തി പ്രാർത്ഥന നടത്തുന്നു.

കേരളത്തിലെ വഹാബി /സലഫി /മുജാഹിദ് പാതിരിമാർ അബ്ദുല്ല രാജാവിനെയും ഇനി ‘ഖുറാഫി’ എന്നാണാവോ സംബോധന ചെയ്യുക ?? വഹാബികളേ കണ്ണു തുറന്ന് കാണൂ