Thursday 2 January 2014

മുജാഹിദ് ഉമ്മർ മൌലവി മൌലിദ്

മുജാഹിദ് -ജമാ‌അത്ത് തുടങ്ങി പുത്തൻ പ്രസ്ഥാനക്കാർ റബീഉൽ അവ്വൽ മാസം വരുന്നതോടെ നബിദിനം അനിസ്‌ലാമികം മൌലൂദ് ശിർക്ക് എന്നൊക്കെ പുലമ്പി ശബ്ദ മലീനീകരണം ഉണ്ടാക്കുക പതിവാണ്.മുസ്‌ലിംകളുടെ നേതാവ് മുഹമ്മദ് നബി(സ)യോടും നബിദിനത്തോടും പുറം തിരിഞ്ഞ് നിൽക്കുന്ന ജാഹിലുകൾക്ക് പക്ഷെ സ്വന്തം നേതാക്കൾക്കായി മൌലിദ് ഉണ്ടാക്കി പ്രസിദ്ധീകരിക്കുന്നതിൽ ഉളുപ്പില്ല. അത്തരത്തിൽ ഒരു മുജാഹിൽ മൌലിദീനെ പറ്റി കേൾക്കൂ. ഹേ വഹാബിസത്തിൽ പെട്ടു പോയ പോയത്തക്കാരേ ചിന്തിക്കൂ..

Monday 3 October 2011

കല്യാണ ബണ്ടി

മുജാഹിദ് മൌലവിമാർ കാട്ടിക്കൂട്ടുന്നത് ഇസ്‌ലാം ആണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു വിഭാഗം ഇതര മതസ്ഥർ അവരുടെ ബ്ലോഗിലും മറ്റും ഇസ്‌ലാമിനെ വിമർശിക്കാൻ ഇവരുടെ പേക്കൂത്തുകൾ ഉദ്ദരിക്കാറുണ്ട് .എന്നാൽ മുജാഹിദ് /സലഫി /വഹാബി എന്നൊക്കെ പേരിൽ അറിയപ്പെടുന്ന ഈ പ്രസ്ഥാനവും ഈ പ്രസ്ഥാനത്തിന്റെ പുരോഹിതരും ഇസ്‌ലാമിന്റെ പേരിൽ നടക്കുന്ന ഇസ്‌ലാമിന്റെ ശത്രുക്കളാണെന്നതാണ് വസ്തുത. പെൺ‌വാണിഭം നടത്തുന്ന ഒരു മൌലവി 4 കെട്ടുന്നത് ആദർശമാണെന്ന് പറയുന്നു. കൂടാതെ ഒരു മൌലവി പെണ്ണുകാണൽ എങ്ങിനെയെന്ന് അണികളെ പഠിപ്പിക്കുന്നു. എല്ലാം ഈ കല്യാണബണ്ടിയിൽ കാണാം

ഒന്നാം ഭാഗം



രണ്ടാം ഭാഗം



മൂന്നാം ഭാഗം