Wednesday 24 March 2010

മന്ത്രം-സൌദി മുഫിതിയുടെ ഫത്‌വ

മന്ത്രം-സൌദി മുഫിതിയുടെ ഫത്‌വ
കേരള വഹാബികളെ.. ഈ മുഫ്തി ഖുറാഫിയോ ??

3 comments:

കുരുത്തം കെട്ടവന്‍ said...

അഭിപ്രായം അനുകൂലമല്ലെങ്കില്‍ അതു പ്രസിദ്ദീകരിക്കാത്ത താങ്കള്‍ അസഹിഷ്ണുതയുടെ ഉത്തമോദഹരണമാണു. അതുകൊണ്ടു തണെ ഇത്തരം അസഹിഷ്ണുത കൈമുതലായിട്ടുള്ളവരാണു സുന്നികളെങ്കില്‍ ഞാന്‍ അഭിമാനത്തോടെ പറയും ഞാന്‍ സുന്നിയല്ല.

Zulfukhaar-ദുല്‍ഫുഖാര്‍ said...

സുന്നിയല്ലെന്ന് നിങ്ങൾ പറയുന്നു. എന്നാൽ മുസ്‌ലിംകളുടെ നേതാവ് നബി(സ) സുന്നിയാണെന്ന് താങ്കളുടെ നേതാവ് പറയുന്നു. ഇതാ ഇവിടെ

അസഹിഷ്ണുതയും അറിയാം

മോഡറേഷൻ വെച്ചാലും അഭിപ്രാ‍യം പ്രസിദ്ധികരിക്കും തേറിയല്ലെങ്കിൽ

കുരുത്തം കെട്ടവന്‍ said...

നബി സുന്നി തന്നെയാണു സഹോദരാ. അതില്‍ സംശയം വേണ്ട പക്കേങ്കിലു ഒരു കുഴപ്പം ഉണ്ട്‌. ദുല്‍ഫുക്കാറിണ്റ്റെ "സമസ്ത കേരള പി ഒ" എന്ന ബാനറില്‍ 'സ്വര്‍ഗത്തി'ലേക്ക്‌ എന്ന ബോര്‍ഡും വെച്ച്‌ ഒാടുന്ന "സുന്നി" വണ്ടിയിലല്ല പ്രവാചകന്‍. പിന്നെയോ സുന്നത്തുകള്‍ പിന്തുടരുന്ന ഇസ്ളാം ജീവിതമാക്കുന്നവര്‍ എന്ന അര്‍ത്ഥത്തിലാണു 'സുന്നീ' എന്നുപയോഗിക്കുന്നത്‌. അത്‌ കണ്ട്‌ തെറ്റിദ്ദരിച്ച്‌ നബിയും 'ഞമ്മടെ പാര്‍ട്ടി' തന്നെ എന്ന് പറയാന്‍ നല്ല ആര്‍ജ്ജവം വേണം.
പിന്നെ 'തെറി' പറയല്‍ എണ്റ്റെ ജോലിയല്ല. ഞാന്‍ താങ്കളുടെ ഇതേ പോസ്റ്റില്‍ ഒരു പാട്‌ മാസം മുന്‍പ്‌ ഒരു കമ്മണ്റ്റിട്ടത്‌ (തെറിയായിരുന്നില്ല) വെളിച്ചം കാണാതിരുന്നതുകൊണ്ടാണു രണ്ടാമത്‌ താങ്കളുടെ അസഹിഷ്ണുതയെ കുറിച്ച്‌ പറഞ്ഞത്‌. അല്ലാതെ മോഡറേഷന്‍ എര്‍പ്പെടുത്തിയത്‌ കണ്ടിട്ടല്ല.