Sunday, 18 April 2010

നമ്മുടെ മക്കളെ പിഴപ്പിക്കുന്നതിനു മുന്നെ !!

നമ്മുടെ മക്കളെ വഹാബി /സലഫി/മുജാഹിദ് , ജമാ‌അത്തെ ഇസ്‌ലാമിക്കാരുടെ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ ചേർക്കുന്നതിനു മുന്നെ ചിന്തിക്കുക. നാളെ അവരെ നിങ്ങളെ കാഫിറാക്കി പ്രഖ്യാപിക്കുന്നതിനു മുന്നെ ചിന്തിക്കുക. ഒരു സുന്നി മുസ്‌ലിം കുടുബത്തിൽ പിറന്ന് മാതാപിതാക്കൾ സലഫി സ്കൂളിൽ ചേർത്തതിന്റെ ഫലമായി ഒരു സഹോദരി ഏത് വിധം പിഴച്ച് പോയെന്ന് മനസിലാക്കാൻ താഴെ അറ്റാച്മെന്റ് വായിക്കുക. (ഈ ബ്ലോഗിന്റെ ഫോളോവർ കൂടിയാണ് ആ സഹോദരി എന്നറിയുക)



nammude_makkal

Wednesday, 24 March 2010

മന്ത്രം-സൌദി മുഫിതിയുടെ ഫത്‌വ

മന്ത്രം-സൌദി മുഫിതിയുടെ ഫത്‌വ
കേരള വഹാബികളെ.. ഈ മുഫ്തി ഖുറാഫിയോ ??

ജമാ‌അത്ത് നബിദിനാഘോഷം

ജമാ‍അത്തുകാർക്ക് മനസ്സിലായി ,നബിദിനം സന്തോഷിക്കേണ്ടതും ആഘോഷിക്കേണ്ടതുമാണെന്നു. പ്രബോധനം ഈ വർഷം നബിദിന പതിപ്പ് ഇറക്കുകയും ചെയ്തുവല്ലോ……