Showing posts with label ഉമ്മർ മൌലവി. Show all posts
Showing posts with label ഉമ്മർ മൌലവി. Show all posts

Thursday, 2 January 2014

മുജാഹിദ് ഉമ്മർ മൌലവി മൌലിദ്

മുജാഹിദ് -ജമാ‌അത്ത് തുടങ്ങി പുത്തൻ പ്രസ്ഥാനക്കാർ റബീഉൽ അവ്വൽ മാസം വരുന്നതോടെ നബിദിനം അനിസ്‌ലാമികം മൌലൂദ് ശിർക്ക് എന്നൊക്കെ പുലമ്പി ശബ്ദ മലീനീകരണം ഉണ്ടാക്കുക പതിവാണ്.മുസ്‌ലിംകളുടെ നേതാവ് മുഹമ്മദ് നബി(സ)യോടും നബിദിനത്തോടും പുറം തിരിഞ്ഞ് നിൽക്കുന്ന ജാഹിലുകൾക്ക് പക്ഷെ സ്വന്തം നേതാക്കൾക്കായി മൌലിദ് ഉണ്ടാക്കി പ്രസിദ്ധീകരിക്കുന്നതിൽ ഉളുപ്പില്ല. അത്തരത്തിൽ ഒരു മുജാഹിൽ മൌലിദീനെ പറ്റി കേൾക്കൂ. ഹേ വഹാബിസത്തിൽ പെട്ടു പോയ പോയത്തക്കാരേ ചിന്തിക്കൂ..